You Searched For "പ്രതി പിടിയിൽ"

മുക്കുപണ്ടം പണയം വെച്ച് തട്ടിയത് ലക്ഷങ്ങൾ; കുടുംബത്തോടൊപ്പം വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ പ്രതി പിടിയിൽ; മഹാരാഷ്ട്ര സ്വദേശി സന്തോഷിനെ മുംബൈ വിമാനത്താവളത്തിൽ നിന്നും പൊക്കി കേരള പോലീസ്
മൂന്നാഴ്ചയ്ക്കിടെ കത്തിച്ചത് രണ്ട് വീടുകളുടെ വാതിലുകൾ; അലമാരയിൽ താക്കോലും വിലപിടിപ്പുള്ള വസ്തുക്കളുമുണ്ടായിട്ടും അതൊന്നുമെടുത്തില്ല; പിടിയിലായ കള്ളന്റെ മൊഴിയിൽ അമ്പരന്ന് പോലീസ്
ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് യുവാവിനെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കി: പിന്നാലെ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു; ചെറിയ ലാഭം നൽകി വിശ്വാസം പിടിച്ചു പറ്റി; ഒന്നരമാസത്തിനിടെ തട്ടിയെടുത്തത് 86 ലക്ഷം രൂപ; പിടിയിലായത് നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയായ ജെവിൻ ജേക്കബ്
മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ തലയിൽ ബിയർ കുപ്പി കൊണ്ട് അടിച്ചു; പ്രശ്നം പരിഹരിക്കാനെത്തിയ കരിമണ്ണൂരുകാരനെ വാക്കത്തികൊണ്ട് വെട്ടികൊലപ്പെടുത്തി; 42കാരന്റെ കൊലപാതകത്തിൽ പിടിയിലായത് മാരാംപാറക്കാരൻ ബിനു ചന്ദ്രൻ
അമിത പലിശ ഈടാക്കി പണം കടം നൽകി; ഇരട്ടിയിലധികം തുക തിരിച്ചടച്ചിട്ടും ഭീഷണിപ്പെടുത്തി വീണ്ടും പണം ആവശ്യപ്പെട്ടു; കാർ ബലമായി പിടിച്ചുവെച്ചു; പരിശോധനയിൽ കണ്ടെടുത്തത് നാല് കാറുകൾ, കണക്കിൽപ്പെടാത്ത രണ്ട് ലക്ഷം രൂപ, ചെക്കുകൾ; യുവാവ് പിടിയിൽ